June 16, 2025

സി.ബി.എസ്.ഇ.കലോത്സവം: എൽ.പി.വിഭാഗത്തിൽ ഗ്രീൻ ഹിൽസ് ജേതാക്കൾ

0

By ന്യൂസ് വയനാട് ബ്യൂറോ

മക്കിയാട്: ഹോളി ഫെയ്സ് ഇംഗ്ലീഷ് സ്കുളിൽ നടക്കു ന്ന സി.ബി.എസ്.ഇ. കലോ ത്സവ ത്തിൽ ഒന്നാം ദിനത്തിൽ പൂർ ത്തി യായ പ്പോൾ  എൽ.പി.വിഭാഗം എല്ലാ ഇനങ്ങളും പൂർ ത്തിയായപ്പോൾ ബത്തേരി ഗ്രീൻ  ഹിൽസ് പബ്ളിക് സ്കൂൾ  76 പോയിന്റുകളോടെ ജേതാക്കളായി. 71 പോയന്റ് നേടിയ മാനന്തവാടി  ഹിൽ ബ്ളൂംസ്   സ്കൂളിനാണ്  രണ്ടാം സ്ഥാനം. യു.പി.വിഭാഗത്തിൽ മൂന്ന് സ്റ്റേജിനങ്ങൾ പൂർ ത്തിയായ പ്പോൾ സ്റ്റേജിതര മത്സര ങ്ങളുടെ  പോയന്റ് ഉൾപ്പെടെ 98 പോയിന്റുകളോടെ  മാനന്തവാടി ഹിൽ ബ്ലൂംസ് ഒന്നാം സ്ഥാനത്തും 93  പോയി ന്റ് നേടിയ മീന ങ്ങാടി  ആൻസ്  സ്കൂൾ രണ്ടാം സ്ഥാനത്തുമാണ് .ഹൈസ്കൂൾ വിഭാഗത്തിൽ ഏഴിനങ്ങൾ പൂർ ത്തിയായപ്പോൾ  176 പോയിന്റ്  നേടിയ മീനങ്ങാടി ആൻസ് സ്കൂൾ ഒന്നാം സ്ഥാനത്തും  പോയി ന്റുക ളോടെ മാന ന്ത വാടി ഹിൽ ബ്ളും സ്  രണ്ടാം സ്ഥാനത്തുമാണ്.  ഹയർ സെക്കണ്ടറി വിഭാഗ ത്തിൽ 'നാല് സ്റ്റേജിന ങ്ങൾ പൂർ ത്തിയായപ്പോൾ 232 പോയി ന്റുക ളോടെ ബത്തേരി ഗ്രീൻ ഹിൽ സ് ഒന്നാം സ്ഥാനത്തും 208 പോയിന്റ് നേടിയ കൽപ്പറ്റ ഡീ പോൾ സ്കൂൾ രണ്ടാം സ്ഥാനത്തുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *