November 15, 2025

വയലിനിൽ അഭിനയ ദയാൽ

0
IMG-20171019-WA0040

By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ല സി ബി എസ് ഇ കലോത്സവത്തിൽ മൂന്നാം ഹൈസ്കൂൾ വിഭാഗം വയലിൻ മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ബത്തേരി ഭവൻസ് വിദ്യാർത്ഥിനി അഭിനയ ദയാൽ. മിഥില വീട്ടിൽ ദയാൽ – യൂന ദമ്പതികളുടെ മകളായ അഭിന കഴിഞ്ഞ 7 വർഷമായി ബത്തേരി  കലാക്ഷേത്രയിലെ അധ്യാപകനായ മാത്യു മാസ്റ്ററുടെ കീഴിൽ വയലിൻ അഭ്യസിച്ച് വരികയാണ് അഭിന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *