May 20, 2024

ജില്ലാ കണ്‍വെഷനും കുടുംബ സംഗമവും 29-ന്

0
മാനന്തവാടി> ഉത്തര കേരള മലയന്‍ സമുദായ ഉദ്ദാരണസംഘത്തിന്‍റെ അന്‍പത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി  വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  ഒക്ടോബര്‍ 29 ന്  പൊങ്ങിണി കൂടോത്തുമ്മല്‍ വിഘ്നേശ്വര സംസ്കൃത കോളേജില്‍ വെച്ച് രാവിലെ 9 മണിമുതല്‍ ജില്ലാ കണ്‍വെഷനും  കുടുംബ സംഗമവും സംഘടിപ്പിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *