May 14, 2024

ക്വിസ് മത്സരം സംഘടിപ്പിച്ചു

0
 
കാട്ടിക്കുളം> കാട്ടിക്കുളം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി പത്രമാധ്യമ ക്വിസ് മത്സരം  സംഘടിപ്പിച്ചു.  താലൂക്ക് ലൈബ്രറി കൌണ്‍സില്‍ അംഗം കെ മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് ഐ സി ഫിലോമിന അധ്യക്ഷയായിരുന്നു. സി കെ ശങ്കരന്‍, പി ആര്‍ ശോഭന, എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ റാഷിദ്, അര്‍ഷാദ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *