മനുഷ്യ റയിൽ പാത സമരത്തിന് പിന്തുണ
വയനാട് വികസന സമിതിയുടെ പിന്തുണ കൽപ്പറ്റ .നിർദിഷ്ട നഞ്ചൻകോട്-നിലമ്പൂർ റെയിൽപാതയോടുള്ള സംസ്ഥാന സർക്കാറിന്റെ അവഗണനക്കെതിരെ നാളെ കൽപ്പറ്റ കലക്ട്രേറ്റിന്റെ മുമ്പിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിനും മനുഷ്യ റെയിൽപാതയ്ക്കും പിന്തുണ നൽകാൻ വയനാട് വികസന സമിതി തീരുമാനിച്ചു വയനാടിന്റെ വികസനത്തിലെ സുപ്രധാന നായികകല്ലാവുന്ന ജപ്തിയോട് തികഞ്ഞ അവഗണനയാണ് സംസ്ഥാന സർക്കാർ നടത്തുന്നെന്ന് യോഗം വിലയിരുത്തി കഴിഞ്ഞ സർക്കാറിന്റെ കാലത്ത് സ്വീകരിച്ച നടപടികളുടെ ഭാഗമായി സർവ്വേ പ്രവർത്തനങ്ങൾക്ക് നീക്കിവച്ച രണ്ടു കോടി രൂപ പോലും ഇപ്പോഴത്തെ സർക്കാർ നൽക്കാത്തത് ഈ പദ്ധയേട് കാണിക്കുന്ന അവഗണനയുടെ തെളിവാണ് യോഗത്തിൽ സാലിറാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു ,ജനറൽ സെക്രട്ടറി പി പി ഷൈജൽ റിപ്പോർട്ട് അവതരിപ്പിച്ചു ലാലാജി ഷർമ്മ .സുനിൽകുമാർ എം ജി ,ഷമീർ ഒടുവിൽ എന്നിവർ സംസാരിച്ചു





Leave a Reply