January 24, 2026

ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

0
accident
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു.വരടിമൂല മുദ്രമൂല പരേതനായ ചന്ദ്രന്‍- രാധ ദമ്പതികളുടെ മകന്‍ സതീഷ് കുമാര്‍ (22) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെ മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ മില്‍മ ചില്ലിംഗ് പ്ലാന്റിന് സമീപമായിരുന്നു അപകടം.സതീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോറിക്ഷയില്‍ തട്ടിയതിനുശേഷം നിയന്ത്രണംവിട്ട് എതിരെ വരികയായിരുന്ന ലോറിക്കടിയിലേക്ക് മറിയുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *