January 19, 2026

ദുബായിൽ വെച്ച് മരണപ്പെട്ടു.

0
IMG-20171022-WA0064
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി സ്വദേശിനി ദുബായിൽ മരിച്ചു.


മാനന്തവാടി. ചെന്നലായി പ്രണവം ശങ്കരന്റേയും പരേതയായ ലതയുടേയും മകളും, മനാമ കിംഗ് ഹമദ് ആശുപത്രി ജീവനക്കാരനും ബാലുശ്ശേരി സ്വദേശിയുമായ രജീഷിന്റെ ഭാര്യയുമായ പ്രിയ (34) ആണ് മരിച്ചത്. ഒന്നരമാസം മുമ്പ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് മനാമ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രിയ കഴിഞ്ഞദിവസം മരിക്കുകയായിരുന്നു. അഭിനവ് സാരംഗ് (ഇന്ത്യന്‍ സ്‌ക്കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി) ഏക മകനാണ്. പിതാവ് ശങ്കരന്‍ മാനന്തവാടി പാറക്കല്‍ ടൂറിസ്റ്റ് ഹോം റിസപ്ഷനിസ്റ്റാണ്.  മൃതദേഹം ഇന്ന് മാനന്തവാടിയിലെത്തിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *