December 14, 2025

ഭക്ഷ്യവസ്തുക്കളുടെ നിയന്ത്രണമില്ലാത്ത ഉപയോഗം വൃക്ക രോഗത്തിന് കാരണമാകും.

0
w-seminar
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :∙ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കേരള നെഫ്രോളജി ചാപ്റ്ററിന്റെ സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. വെങ്കിടേശ്വരൻ ഉദ്ഘാടനം ചെയ്തു. പ്രഫ. സൂസൺ ഉതുപ്പ് അധ്യക്ഷത വഹിച്ചു. ശരീരത്തിന് ഫലപ്രദം എന്ന് കരുതി സാധാരണ ഉപയോഗിക്കുന്ന പല ഭക്ഷ്യവസ്തുക്കളും അമിതമായി ഉപയോഗിച്ചാൽ വൃക്ക രോഗത്തിന് സാധ്യത കൂടുതലാണെന്ന് പഠനങ്ങളിൽ ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഡോ. രാധിക, ഡോ. ലേഖ, ഡോ. അനിൽ മാത്യു, ഡോ. ലെനിൽകുമാർ, ഡോ. മധുസൂദനൻ, ഡോ. നിമ്മി, ഡോ. ബെറ്റി എന്നിവർ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *