December 7, 2025

നാടോടി നൃത്തത്തിൽ മികവ് കാട്ടി ഐറിൻ ബിജു.

0
IMG_20171023_195715
By ന്യൂസ് വയനാട് ബ്യൂറോ
നാടോടി നൃത്തത്തിൽ മികവ് തെളിയിച്ച് ശ്രദ്ധ നേടുകയാണ് ഐറിൻ ബിജു എന്ന കൊച്ചു മിടുക്കി കൽപ്പറ്റ ഡി പോൾ പബ്ളിക് സ്കൂൾ വിദ്യാർത്ഥിനിയായ ഐറിൻ ഇതിനോടകം നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മക്കിയാട് നടന്ന വയനാട് ജില്ലാ സി.ബി.എസ്.ഇ. കലോത്സവത്തിൽ  കാറ്റഗറി ഒന്നിൽ നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *