June 16, 2025

പഞ്ചായത്ത്തലകേരളോത്സവം സമാപിച്ചു

0
IMG-20171023-WA0051

By ന്യൂസ് വയനാട് ബ്യൂറോ

കേരളോത്സവം സമാപിച്ചു
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് കേരളോത്സവ സമാപന സമ്മേളനവും വിജയികളെ അനുമോധി ക്കൽ ചടങ്ങും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആൻഡ്രൂസ് ജോസഫ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ആതിക്കാ ബായി ആദ്യ ക്ഷത വഹിച്ചു .മെമ്പർമാരായസലിം കെ സി .സിദ്ധീഖ് പിച്ചം കോട്.കുഞ്ഞിരാമൻ.ഫൗസിയ മൊയ്തു; അസിസ്റ്റൻ്റ് സെക്രട്ടറി, സുരേഷ് കുമാർ. ജെ എസ്.ജോൺസൻ വി.എ രാജ ഗോപാൽ. തുടങ്ങിയവർ സമ്മാന വിതരണം ചെയ്തു. അരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന കുടുവ സ്വാഗതവും യൂത്ത് കോ-ഒഡിനേറ്റർ ടി അസീസ് നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *