May 12, 2024

ലോകകപ്പ് വിജയികളെ പ്രവചിക്കാം.

0
Img 5079
ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരം 
മാനന്തവാടി: പഴശ്ശി രാജ സ്മാരക ഗ്രന്ഥാലയത്തിന്റെ  100-)൦  വാർഷികത്തിന്റെ ഭാഗമായി  പഴശ്ശി രാജ സ്മാരക ഗ്രന്ഥാലയവും പീക്ക് കേബിൾ നെറ്റ്‌വർക്ക്സും സംയുക്തമായി  അണ്ടർ 17 ലോകകപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ഫൈനൽ മത്സരത്തിലെ  വിജയികളെയും സ്കോർ നിലയും പ്രവചിക്കുന്ന 3 പേർക്ക്   ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഗ്രന്ഥയത്തിൽ   വലിയ സ്‌ക്രീനിൽ തത്സമയ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ് . 
നിബന്ധനകൾ :
1 . അണ്ടർ 17 ലോകകപ്പ് ഫൈനലിലെ  വിജയികളെയും സ്കോർ നിലയും പ്രവചിക്കുക 
2 . പ്രവചന കൂപ്പൺ ഗ്രന്ഥാലയത്തിൽ ലഭ്യമാണ് .
3 . 3 പേർക്ക് ആകർഷകമായ സമ്മാനങ്ങൾ 
4 . പ്രചിക്കാനുള്ള അവസാന തിയ്യതി 28 -10 -2017 ന് 5 മണി വരെ .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *