January 19, 2026

സോഷ്യൽ വർക്കേഴ്സ് യോഗം 27-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
സോഷ്യൽ വർക്കേഴ്സ് യോഗം
 കേരള പ്രഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ വയനാട് ജില്ലാ യോഗം 27/10/2017 വെള്ളിയാഴ്ച ഉച്ചക്ക് കൃത്യം 2  മണിക്ക് ബത്തേരി ഡോൺ ബോസ്ക്കോ കോളേജിൽ വച്ച് ചേരുന്നതാണ്. പ്രസ്തുത യോഗത്തിൽ ജില്ലയിലെ മുഴുവൻ സോഷ്യൽ വർക്ക് ബിരുദധാരികളും പങ്കെടുക്കുവാൻ താത്പര്യപെടുന്നു. കുടുതൽ വിവരങ്ങൾക്ക് ആന്റോ ജോസ് – 9946001231
ബീന  – 9495610497
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *