March 11, 2026

ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ചു

0
02-1-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സി.പി.ഐ.എം കല്‍പ്പറ്റ നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി അമ്പിലേരി സ്റ്റേഡിയം ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ചു.സ്‌പോര്‍ട്‌സ്  കൗണ്‍സില്‍ പ്രസിഡണ്ട് എം. മധു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍വാസുദേവന്‍ സ്വാഗതം പറഞ്ഞു.ചെയര്‍മാന്‍ കല്ലന്‍ങ്കോടന്‍ അബ്ദുള്ള അധ്യക്ഷത വഹിച്ചു.കെ.സുഗതന്‍,വി.എം.റഷീദ്, ചാക്കോ മാസ്റ്റര്‍, പി.കെ.അബു, നൗഷാദ്, രാജപ്പന്‍ എന്നിവര്‍ സംസാരിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *