December 6, 2025

കൽപ്പറ്റ ഗവ: കോളേജിൽ ദ്വിദിന ചരിത്ര സെമിനാർ നാളെ തുടങ്ങും.

0
IMG_20171030_123004
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ എൻ എം എസ് എം ഗവ.കോളേജ്   ചരിത്ര വകുപ്പിന്റെ ആഭിമുഖ്യത്തിൽ നാളെയും മറ്റന്നാളുമായി ദേശീയ സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രാന്ത സ്ഥാനീയരുടെ ചരിത്രം വയനാടിന്റെ പശ്ചാത്തലത്തിൽ ഒരന്വേഷണം എന്ന പ്രമേയവുമായി നടക്കുന്ന ദ്വിദിന സെമിനാർ അന്വേഷി അദ്ധ്യക്ഷ കെ അജിത ഉദ്ഘാടനം ചെയ്യും  എഴുത്തുകാരും ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാട് മുഖ്യ പ്രഭാഷണം നടത്തും .സെമിനാറിൽ കാരാപ്പുഴ പദ്ധതിക്ക് വേണ്ടി കുടിയിറക്കിയവരു ടെ അനുഭവങ്ങൾ ചടങ്ങിൽ വിവരിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *