January 19, 2026

നവംബർ ഒന്നിന് കടകൾ അടച്ചിടും. സെക്രട്ടറിയേറ്റിന് മുമ്പിൽ വ്യാപാരികൾ ധർണ്ണ നടത്തും.

0
IMG_20171030_121015
By ന്യൂസ് വയനാട് ബ്യൂറോ
ജി .എസ്.ടി.യിലെ അപാകതകൾ പരിഹരിക്കണം
കൽപ്പറ്റ:
ജി എസ് ടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നവംബർ ഒന്നിന് സംസ്ഥാന വ്യാപകമായി കടകൾ അടച്ചിട്ട് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമെന്ന്  വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു . ജില്ലയിൽ നിന്നും സെക്രട്ടേറിയറ്റ് മാർച്ചിൽ അയ്യായിരം പേരെ പങ്കെടുപ്പിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി .ജി എസ് ടി നടപ്പാക്കിയ ശേഷം വ്യാപാര മേഖല പുർണ്ണമായും സ്തംഭച്ചിരിക്കുകയാണ് .ഇതാണ് ജി എസ് ടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതെന്നും ഇവർ പറഞ്ഞു
ഹോട്ടൽ  ബേക്കറികൾ ഉൾപ്പെടെയുള്ള കടകൾ ബുധനാഴ്ച അടച്ചിടും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *