May 9, 2024

ക്ഷീരോല്‍പാദക സഹകരണ സംഘ൦ ഓഫീസ് ഉദ്ഘാടനം എ,൦ എല്‍ എ നിര്‍വഹിച്ചു

0
Img 20171031 Wa0007 1

കാട്ടികുളം: അപ്പപ്പാറ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്‍റെ ഓഫീസ്  ഉദ്ഘാടനം ഒ ആര്‍ കേളു എ,൦ എല്‍ എ നിര്‍വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫ്  മുഖ്യപ്രഭാഷണം നടത്തി.  ക്ഷീരോല്‍പാദക സഹകരണ സംഘ൦  സെക്രട്ടറി ഇ ജി സുബ്രഹ്മണ്യന്‍ റിപ്പോര്‍ട്ട് അവതരണം നടത്തി. പ്രസിഡന്റ് ഹരീന്ദ്രന്‍, എ ബി ഉണ്ണി, രാഘവന്‍,  രാമകൃഷ്ണന്‍, കെ സി മണി, ഷീബ,  ജയഭാരതി,  സുനില്‍,  എം എം ഹംസ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *