January 24, 2026

തകർന്നടിഞ് മാനന്തവാടി – മൈസൂർ അന്തർ സംസ്ഥാന പാത

0
By ന്യൂസ് വയനാട് ബ്യൂറോ
തകർന്നടിഞ്ഞ് മാനന്തവാടി മൈസൂർ അന്തർ സംസ്ഥാന പാത: വൻ കുഴികൾ കയറിയിറങ്ങി യാത്രക്കാരുടെ നടുവൊടിയുന്നു     കാട്ടിക്കുളം:ദേശിയപാതയായ മാനന്തവാടി കാട്ടിക്കുളം മൈസൂർ റോഡാണ്ട് തകർന്നടിഞ്ഞ് വൻ കുഴികൾ രൂപപെട്ടിട്ടുള്ളത് കാട്ടിക്കുളം മുതൽ മാനന്തവാടി വരെയുള്ള സഹല സ്ഥലങ്ങളിലും മരണ കുഴിയാണ് ഗർത്തങ്ങൾ രൂപപ്പെട്ട ദേശിയ പാതയിൽ കല്ലുകൾ ഇളകി ചാല് പോലെയാണിപ്പോഴുള്ള സ്ഥിതി 'കാട്ടിക്കുളത്ത് നിന്ന് മാനന്തവാടിയിലെത്തണമെങ്കിൽ യാത്രക്കാരുടെ നടുവൊടിയും ഗർഭിണിയ അമ്മമാർക്കു പോലും യാത്ര ചെയ്യാൻ സാധിക്കാത്ത തരത്തിലാണ് മാനന്തവാടി മൈസൂർ റോഡിന്റെ അവസ്ഥ മുൻവർഷം മരണ കുഴിയിൽ എതിരെ വന്ന വാനനത്തിന് സൈഡ് നൽകുമ്പോഴാണ് ജീപ്പ് അപകടത്തിൽപ്പെട്ടാണ്തവള കുഴിക്ക് സമീപം രണ്ട് മരണം സംഭവിച്ചത് 'അഞ്ച് മാസം മുൻപ് മുഖ്യമന്ത്രി കാട്ടിക്കുളത്ത് എത്തുന്നതിന് ഒരാഴ്ച്ച മുൻപ് ലക്ഷങ്ങൾ മുടക്കി ദേശിയ പാത അറ്റകുറ്റപണി നടത്തിയിരുന്നും ഇതാണ് പാടെ തകർന്ന് വൻ ഗർത്തമായി വാഹനങ്ങൾക്ക് നിരത്തി ലോടാൻ കഴിയാത്ത സ്ഥിതിയായി മാറിയിട്ടുള്ളത് അടിയന്തരമായി തകർന്നടിഞ്ഞ റോഡുകളുടെ മെയ് ന്റൻസ് അടിയന്തരമായ് നടത്താൻ പി ഡബ്ലു അതികൃതർക്ക് നിർദേശം നൽകിയതായി വകുപ്പ് മന്ത്രി പ്രഖ്യാപനം നടത്തുന്ന തല്ലാതെ പണി തുടങ്ങാൻ നടപടിയില്ലന്നാണ് ആരോപണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *