January 24, 2026

അക്രമിയെ പിടികൂടണം

0
By ന്യൂസ് വയനാട് ബ്യൂറോ
.
വെള്ളമുണ്ട;പൊതു -സാമൂഹ്യ പ്രവര്‍ത്തകനും വെള്ളമുണ്ട അയ്യപ്പ വിഷ്ണു ക്ഷേത്രം എക്‌സിക്യൂട്ടീവ് അംഗവുമായ പീടികപ്പറമ്പില്‍ വിജയനെ ആക്രമിച്ച സംഭവത്തില്‍  അക്രമിയെ ഉടന്‍ പിടികൂടണമെന്ന് ക്ഷേത്രം ഭരണസമിതി ആവശ്യപ്പെട്ടു.സംഭവത്തില്‍ പ്രതിഷേധിച്ചു ചേര്‍ന്ന യോഗത്തില്‍ ക്ഷേത്രം പ്രസിഡണ്ട് മോഹനന്‍ അധ്യക്ഷത വഹിച്ചു.കെ കെ ഗോപാലകൃഷ്ണന്‍ നായര്‍.ഇ കണ്ണന്‍ നായര്‍,എം ശശി, തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *