December 6, 2025

കോ-ഓപ്പറേറ്റീവ് കോളേജ് കലോത്സവം സംഘടിപ്പിച്ചു.

0
IMG-20171125-WA0008-1
By ന്യൂസ് വയനാട് ബ്യൂറോ
 കലോത്സവ൦ സംഘടിപ്പിച്ചു.
മാനന്തവാടി>  കോ ഓപ്പറെറ്റീവ് കോളേജ് കലോത്സവം വൈഖരി 2017  സംഘടിപ്പിച്ചു.
.മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രദിപാ ശശി ഉദ്ഘാടന൦ ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ ഡേവിഡ് ആന്റണി അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ പി കെ സുധീര്‍, പി ടി എ പ്രസിഡന്റ് നാരായണന്‍, നിര്‍മ്മല വിജയന്‍, കെ ടി മേരി, എന്‍ ഐ ഷാജി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *