November 15, 2025

കേരള കർഷക സംഘം കർഷക സംഗമം നടത്തി

0
IMG-20171128-WA0003-1

By ന്യൂസ് വയനാട് ബ്യൂറോ

കർഷക സംഗമം സംഘടിപ്പിച്ചു.
മാനന്തവാടി> ഡിസംബര്‍  3,4 തീയതികളില്‍  കാട്ടിക്കുളത്ത് വെച്ച് നടത്തപ്പെടുന്ന സി പി ഐ എം  മാനന്തവാടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കർഷക സംഗമം സംഘടിപ്പിച്ചു. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടി സി പി ഐ എം ജില്ലാ കമ്മറ്റി അംഗവും കർഷക സംഘം ജില്ലാ പ്രസിഡന്റുമായ പി കെ സുരേഷ് ഉദ്ഘാടനം ചെയ്തു.  സി പി ഐ എം മാനന്തവാടി ഏരിയാ സെക്രട്ടറി കെ എം വർക്കി അധ്യക്ഷനായി. മുംബൈ യൂണിവേഴ്സിറ്റി റിട്ട പ്രഫസർ ഡോ ജോസ് ജോർജ് വിഷയാവതരണം നടത്തി. സണ്ണി ജോർജ്, വി ജെ ടോമി എം സി ചന്ദ്രൻ, എം മുരളീധരൻ,  കെ ടി വിനു എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *