February 18, 2026

മാതൃകാ അംഗന്‍വാടി ഉദ്ഘാടനം ചെയ്തു.

0
IMG-20171105-WA0007
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:എം എല്‍ എ ഫണ്ട്‌ ഉപയോഗിച്ച് നിര്‍മ്മിച്ച തവിഞ്ഞാല്‍ കണ്ണോത്ത്മല മാതൃകാ അംഗന്‍വാടിയുടെ  കെട്ടിടോദ്ഘാടനം  ഒ ആര്‍ കേളു എം എല്‍ എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്‍ അധ്യക്ഷയായി.  വാര്‍ഡ്‌ മെമ്പര്‍ ഷീജ ബാബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ പ്രഭാകരന്‍, ഷബിത, എല്‍സി തോമസ്‌, കെ അനിത, ചിഞ്ചു, കെ എസ് സഹദേവന്‍, ജാഫര്‍ സഖാഫി,വി ആര്‍ വിനോദ്, കെ എം മേരി, എം ജി പ്രസന്ന എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *