മാതൃകാ അംഗന്‍വാടി ഉദ്ഘാടനം ചെയ്തു.
മാനന്തവാടി:എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച തവിഞ്ഞാല്‍ കണ്ണോത്ത്മല മാതൃകാ അംഗന്‍വാടിയുടെ കെട്ടിടോദ്ഘാടനം ഒ ആര് കേളു എം എല്‍ എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന് അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ ഷീജ ബാബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ പ്രഭാകരന്, ഷബിത, എല്‍സി തോമസ്, കെ അനിത, ചിഞ്ചു, കെ എസ് സഹദേവന്, ജാഫര്‍ സഖാഫി,വി ആര് വിനോദ്, കെ എം മേരി, എം ജി പ്രസന്ന എന്നിവര്‍ സംസാരിച്ചു.
Leave a Reply