May 17, 2024

കുളിര് തേടുന്ന വയനാട്;പരിസ്ഥിതി സദസ് ഇന്ന്

0
കല്‍പ്പറ്റ: വയനാടിന്റെ ആശങ്കാജനകമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണവും പരിഹാരവും  അന്വേഷിച്ച്  ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഹരിത കേരള മിഷനും സംയുക്തമായി 'കുളിര് തേടുന്ന വയനാട്' പരിസ്ഥിതി സദസ് ഇന്ന് നടക്കും. കേരളപിറവി- ഭരണ ഭാഷാ വാരാചരണത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പാര്‍ക്കില്‍ വൈകീട്ട് 3ന് നടക്കുന്ന സദസില്‍ പഴശ്ശിരാജ കോളജ് റിട്ട.പ്രിന്‍സിപ്പല്‍ ടി.മോഹന്‍ ബാബു മോഡറേറ്ററായിരിക്കും. പരിസ്ഥിതി പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍‍‍, കര്‍ഷകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *