December 6, 2025

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) വയനാട് ജില്ലാ സമ്മേളനം.സ്വാഗത സംഘം രൂപികരിച്ചു

0
IMG-20171107-WA0070
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേള ന സ്വാഗത സംഘം രൂപികരണം മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓഫിസിൽ വെച്ച് നടന്നു.. കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറി വിപിൻ ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടി ഉദ്ഘാടനം ചെയ്യ്തു.കെ.എസ്.എസ്.പി.എ.ജില്ലാ പ്രസിഡന്റ് ടി.ഒ.റെയ്മൺ അദ്ധ്യക്ഷത വഹിച്ചു. ഡെന്നിസൺ കണിയാരം, കെ.കെ.കുഞ്ഞമ്മദ്, സുരേഷ് ( കൽപ്പറ്റ താലൂക്ക് പ്രസിഡന്റ് കെ.എസ്.എസ്.പി.എ) ആർച്ചൽ, ജേക്കബ് (ജില്ലാ ട്രഷറർ കെ.എസ്.എസ്.പി.എ), അഹമ്മദ് കുട്ടി മാസ്റ്റർ, പി.കെ.സുകുമാരൻ, ഹമീദ്, മൈമുന കമ്മന മോഹനൻ, ടി.എ.റെജി, സണ്ണി ചാലിൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *