April 28, 2024

മേപ്പാടി മാനിവയലിൽ വാഹനാപകടം: യുവാവിന് ഗുരുതര പരിക്ക്

0
മേപ്പാടി മാനിവയലിൽ വാഹനാപകടം യുവാവിന് ഗുരുതര പരിക്ക്
മേപ്പാടി മുപ്പൈനാട്  ലക്കിഹിൽ ഷാജി (36) ക്കാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .ഓട്ടോറിക്ഷയും സ്കൂട്ടിയും ജീപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *