By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ
പള്ളിത്താഴെ വടക്കത്തുവളപ്പില്‍ പരേതനായ ഹസന്റെ ഭാര്യ ആയിഷാബി(72) നിര്യാതയായി. മക്കള്‍: മുഹമ്മദ്, റജ്‌ന, സക്കീന, സൗജത്ത്, സഫൂറ. മരുമക്കള്‍: സഫിയ, മുസ്തഫ, ഫൈസല്‍, ശിഹാബ്. സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്(ബാവ), പാത്തുമ്മ, ഇത്തീരു, റുഖിയ
Leave a Reply