August 31, 2026

പെൻഷനേഴ്സ് അസോസിയേഷൻ ട്രഷറിക്ക് മുൻപിൽ ധർണ നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, ക്ഷാമബത്ത കുടിശിക
അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം
കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ് ട്രഷറിക്ക് മുൻപിൽ ധർണ നടത്തി. ജില്ലാ
പ്രസിഡന്റ് വിപിനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ. കുഞ്ഞമ്മദ്, പി.കെ.
രാജൻ, വി. ആർച്ചിഡൽ, എസ്. ഹമീദ്, വിജയലക്ഷ്മി, കെ. പൗലോസ്, പി.കെ.
സുകുമാരൻ എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *