August 31, 2026

ദ്വാരക എയുപി സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ

ദ്വാരക ∙ എയുപി സ്കൂൾ  വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും മാനന്തവാടി
രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ
ഫാ. ജോൺ പി. ജോർജ്‌ പൊൻപാറക്കൽ  അധ്യക്ഷത വഹിച്ചു. സർവ്വീസിൽ നിന്നും
വിരമിക്കുന്ന പ്രധാനാധ്യാപകൻ ഷാജി വർഗീസ്, സിസ്റ്റർ മേരി കെ. മാത്യു,
പി.ഡി. ജോസഫ്, ആഗ്നസ് ജോൺ എന്നിവർക്ക് യാത്രയയപ്പ് നൽകി. എടവക
പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ ഫോട്ടോ അനാഛാദനം നടത്തി. സ്കൂൾ മാനേജർ
ഫാ. ജോസ് തേക്കനാടി, പിടിഎ പ്രസിഡന്റ് നാസർ കീപ്രത്ത്, എം.പി. വൽസൻ,
സുബൈദ പുളിയോടിയിൽ, ജോൺസൺ കുര്യാക്കോസ്, പി.ജെ. ജോൺസൺ, എയ്ഞ്ചലിൻ സജി,
കെ. വനജ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *