October 2, 2026

കെ.എസ്.ടി.എ സുൽത്താൻ ബത്തേരി ഉപജില്ലാ കമ്മറ്റി ഓഫീസ് കെട്ടിട ശിലാസ്ഥാപനം മാർച്ച് നാലിന്

0
IMG-20180302-WA0014
By ന്യൂസ് വയനാട് ബ്യൂറോ
കെ.എസ്.ടി.എ സുൽത്താൻ ബത്തേരി ഉപജില്ലാ കമ്മറ്റി ഓഫീസ് കെട്ടിട ശിലാസ്ഥാപനം മാർച്ച് നാലിന് രാവിലെ 10 മണിക്ക് കെ.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് കെ.ജെ ഹരികുമാർ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബത്തേരി മുനിസിപ്പൽ ചെയർമാൻ സി.കെ സഹദേവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ സി.കെ സഹദേവൻ ,എം.ആർ പ്രകാശ് ,ടി.രാജൻ, സി.ജബ്ബാർ ,സി.ഇ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *