April 29, 2024

മീനങ്ങാടിയിൽ വീണ്ടും വാഹനാപകടം: കാർ പോസ്റ്റിലിടിച്ച് രണ്ട് പേർക്ക് പരിക്ക്.

0
Img 20180304 Wa0000
മീനങ്ങാടിയിൽ വീണ്ടും വാഹനാപകടം.നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് അമ്പലവയൽ ചുള്ളിയോട്  സ്വദേശികളായ കുഞ്ഞലവിയും കുടുംബവുമാണ് അപകടത്തിൽ പെട്ടത്, തൃശൂരിൽ നിന്നും ചുള്ളിയോടേക്ക് വരുന്നതിനിടെയാണ് അപകടം ,ആരുടെയും പരിക്ക് ഗുരുതരമല്ല.  എതിരെ വന്ന വാഹനത്തിന്റെ ലൈറ്റ് കണ്ണിലടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് വാഹനം പോസ്റ്റിലിടിക്കുകയായിരുന്നു. പരിക്കേറ്റവർ സുൽത്താൻ ബത്തേരി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.പുലർച്ചെ 4 .30 നാണ് അപകടം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *