April 29, 2024

മീനങ്ങാടിയിൽ ഇന്നും വാഹനാപകടം: കാർ പോസ്റ്റിലിടിച്ച് രണ്ട് പേർക്ക് പരിക്ക്.

0
മീനങ്ങാടി: ശനിയാഴ്ചയുണ്ടായ അപകട പരമ്പരകൾക്ക് ശേഷം ഞായറാഴച രാവിലെയും മീനങ്ങാടിയിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. അമ്പലവയൽ സ്വദേശികളാണിവർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *