July 14, 2026

കൽപ്പറ്റ നഗരസഭ എൽ.ഡി.എഫിന്: മൂന്ന് വോട്ടിന് അവിശ്വാസ പ്രമേയം പാസ്സായി

0
IMG-20180306-WA0131
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

കൽപറ്റ നഗരസഭയിൽ യു .ഡി .എഫിന് ഭരണം നഷ്ടമായി.
എൽ .ഡി. എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായി.
ജനതാദൾ യു വിന്റെ അംഗങ്ങളായ ഡി. രാജൻ .,ബിന്ദു ജോസ് ,.സ്വതന്ത്ര അംഗം രാധാകൃഷ്ണൻ എന്നിവർ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു .
കൽപ്പറ്റയിൽ എൽ ഡി എഫ് അധികാരത്തിൽ തിരിചെത്തുന്നത് ഏഴ് വർഷത്തിന് ശേഷമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *