August 31, 2026

സദാചാര പോലീസിനും ആൾകൂട്ട വിചാരണക്കുമെതിരെ ഡിവൈഎഫ്ഐയുടെ ജാഗ്രത സദസ് നടത്തി

0
05-1
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: സദാചാര പോലീസിനും ആൾകൂട്ട വിചാരണക്കുമെതിരെ ഡിവൈഎഫ്ഐയുടെ ജാഗ്രത സദസ് ഡിവൈഎഫ് വയനാട് ജില്ല ജോ.  സെക്രട്ടറി വി.ഹാരീസ്  ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം ബെന്നി ലൂയിസ് അധ്യക്ഷത വഹിച്ചു. ബിനീഷ് കൽപ്പറ്റ സ്വാഗതം പറഞ്ഞു. അവിഷിത്ത്,  അർജുൻ ഗോപാൽ,മെഹ്ബൂബ് എന്നിവർ സംസാരിച്ചു.പരിപാടിക്ക് രതീഷ്, ജാബിർ, ബിനീഷ്മാധവ്, രജ്ഞിത്ത് എന്നിവർ നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *