October 2, 2026

വാരാമ്പറ്റ ഗവ.ഹൈസ്‌കൂളിലെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചു

0
FB_IMG_1520384949965
By ന്യൂസ് വയനാട് ബ്യൂറോ
 പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി വാരാമ്പറ്റ ഗവ.ഹൈസ്‌കൂളിലെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പൈലി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകന്‍ എ.എസ്.എ.ഷെറൂള്‍ മാസ്റ്റര്‍പ്ലാന്‍ കൈമാറി. പി.ടി.എ പ്രസിഡന്റ് എ. മൊയ്തു, ഇമ്മാനുവല്‍ ജോസഫ്, എ.സി.മായന്‍ഹാജി, കട്ടയാടന്‍ അമ്മത്,കെ.കെ.മമ്മൂട്ടി, പി.വാസുദേവന്‍, സി.മുനീര്‍, കെ.കമലാദേവി, ബി.ടി.സുലൈമാന്‍, മുഹമ്മദ് ഗഫൂര്‍, കെ.മനോജ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *