May 22, 2024

ചരമം— ദേവകി പുല്‍പ്പള്ളി

0
പുല്‍പ്പള്ളി 
ചണ്ണോത്തുകൊല്ലി നാലുകണ്ടത്തില്‍ ദേവകി(84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പില്‍. സഹോദരങ്ങള്‍: അമ്മിണി, സരോജിനി, രാഗിണി, മൈഥിലി, രുക്മിണി, തങ്കപ്പന്‍, പരേതരായ പുഷ്‌കരന്‍, രവി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *