May 1, 2024

തവിഞ്ഞാൽ തിടങ്ങഴി ദേവകിമന്ദിരത്തിൽ വാസുവിനെ (57) കാണാനില്ലെന്ന് പരാതി.

0
20180307 141337
മധ്യവയസ്കനെ കാണാനില്ല

തലപ്പുഴ: തവിഞ്ഞാൽ തിടങ്ങഴി ദേവകിമന്ദിരത്തിൽ വാസുവിനെ (57) കാണാനില്ലെന്ന് പരാതി.ഇരുനിറവും തടിച്ച ശരീരവുമുള്ള ഇദ്ദേഹത്തിന്റെ തല കഷണ്ടിയാണ്. കാണാതാകുമ്പോൾ  വെള്ളമുണ്ടും

വെള്ള ഷർട്ടും ധരിച്ചിരുന്നു.
തലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.പോലീസ് ഫോൺ:O4935256262,9497980823,9497987199.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *