May 1, 2024

ശാസ്ത്രീയ മത്സ്യകൃഷി പരിശീലനം സംഘടിപ്പിച്ചു.

0
Picsart 03 07 12.46.39

കല്‍പ്പറ്റ: ശാസ്ത്രീയമായ രീതിയില്‍ മത്സ്യകൃഷി ചെയ്യുന്നതിന് കര്‍ഷകരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടു കൂടി കേരള ഫിഷറീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ മത്സ്യകൃഷി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പരിധിയിലുള്ള കര്‍ഷകര്‍ക്ക് വേണ്ടി കല്‍പ്പറ്റ കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് നടന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ മിനി ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സിലര്‍ അജി ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിഖില്‍, എം ദീപ, അനു വി മത്തായി, രാജി ഹരീന്ദ്രനാഥ്, പൂര്‍ണ്ണിമ മനോജ്, എം എസ് ജെയ്സണ്‍, എം വി അല്‍ഫോന്‍സ, പി എം ശ്രീലത തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ ഡി പ്രിയ സ്വാഗതവും അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ഷമീം പാറക്കണ്ടി നന്ദിയും പറഞ്ഞു…

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *