June 20, 2026

കൽപ്പറ്റയിൽ 18 ലക്ഷത്തിന്റെ കുഴൽപണവും നോട്ട് എണ്ണുന്ന യന്ത്രവും പിടികൂടി.

0
IMG-20180307-WA0071
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റയിൽ നിന്നും  കുഴൽപണം പിടികൂടി. കണിയാമ്പറ്റ മില്ലുമുക്ക് സാവൻ വീട്ടിൽ സബീർ എന്നയാളുടെ കയ്യിൽ നിന്നുമാണ് പതിനെട്ട് ലക്ഷത്തി എണ്ണൂറ്  രൂപയുo നോട്ട് എണ്ണാൻ  ഉപയോഗിക്കുന്ന മെഷീനും പിടികൂടിയത്. കൽപ്പറ്റ എസ്.ഐ യും സംഘവുo ആണ് ഇയാളെ കൽപ്പറ്റ പളളി താഴെയുള്ള റൂമിൽ നിന്നും പിടികൂടിയത്. കൊടുവള്ളിയിൽ നിന്നും വരുന്ന പണം ആവശ്യകാർക്ക് എത്തിച്ചു നിൽക്കുന്ന ഇടനിലക്കാരനാണ്  എന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *