July 14, 2026

കെ.എസ്. ആർ.ടി.സി.ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്.

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരിയിൽ  സ്ക്കൂട്ടറപകടത്തിൽ ദമ്പതികൾക്ക് പരിക്ക്.
 ബത്തേരി   റഹ്മത്ത് നഗർ സ്വദേശികളായ നംഷീർ, ഭാര്യ അഫ്സത്ത് എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരേയും ബത്തേരി അസംപ്ഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദൊട്ടപ്പൻകുളത്ത് ഇന്ന് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. കല്പ്പറ്റ ഭാഗത്ത് നിന്ന് വരുകയായിരുന്ന കെ എസ് ആർ ടി സി  ബസും  സ്ക്കൂട്ടറും തമ്മിലാണ് ഇടിച്ചത് ..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *