July 14, 2026

വനിതാ ദിനത്തിൽ മൂന്ന് പോലീസ് സ്റ്റേഷനുകളുടെ ചുമതല വനിതകൾക്ക് .

0
By ന്യൂസ് വയനാട് ബ്യൂറോ
 ലോക വനിത ദിനത്തോടനുബന്ധിച്ചു വയനാട്    ജില്ലയിലെ കല്പറ്റ, മീനങ്ങാടി, ബത്തേരി, മാനന്തവാടി പോലീസ് സ്റ്റേഷനുകളുടെ ചുമതല വനിതാ എസ് ഐ മാർക്ക്‌ നൽകി .പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ചുമതല നിലവിൽ വനിതാ സി ഐ ക്കാണ്.
 കല്പറ്റ പോലീസ് സ്റ്റേഷനിൽ  ഗ്രേസി, മീനങ്ങാടിയിൽ  സത്യഭാമ കെ, ബത്തേരിയിൽ  സൗമിനി കെ, മാനന്തവാടിയിൽ  ത്രേസ്യാമ്മ ടി വി ,പുല്പള്ളിയിൽ വനിതാ സി ഐ ആയി  റജീന കെ ജോസ് എന്നിവർക്കായിരുന്നു എസ് എച്ച് ഓ ചുമതലകൾ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *