May 30, 2026

കൽപ്പറ്റയിലെ സദാചാര പൊലീസ് സംഘത്തിലെ നാല് പേർ കൂടി അറസ്റ്റിലായി. ഓട്ടോ ഡ്രൈവർമാർ കീഴടങ്ങുകയായിരുന്നു.

0
IMG-20180308-WA0152
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
കൽപ്പറ്റ സദാചാര പോലീസ് കേസിൽ നാല് പ്രതികൾ കൂടി അറസ്റ്റിൽ.
കൽപ്പറ്റയിൽ ടൗണിൽ വച്ച് രാത്രിയിൽ അച്ഛനേയും പെൺമക്കളെയും സദാചാര പോലീസിങ്ങിന് വിധേയമാക്കിയ കേസിലെ നാല് പ്രതികളും സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. .. ഷിനോജ്, റിഷാദ്, നിഷിൽ, റസാഖ് എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം ഇതേ കേസിൽ  മുന്ന് പേരെ കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയിതിരുന്നു.



Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *