May 1, 2026

തരുവണയിൽ മുസ്ലീം ലീഗ് – ഗ്ലോബൽ കെ.എം.സി.സി – ഡ്രസ്സ് ബാങ്ക് ആരംഭിച്ചു.

0
IMG_20180310_101555
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ആവശ്യമുള്ളവർക്ക് കൈമാറുന്നതിനായി വസ്ത്രങ്ങൾ ശേഖരിക്കുന്നതിന്  മുസ്ലിം ലീഗ് ഗ്ലോബൽ കെ.എം.സി.സി.യുമായി ചേർന്ന് തരുവണയിൽ ഡ്രസ്സ് ബാങ്ക് ആരംഭിച്ചു. അലക്കി തേച്ച തുണികൾ കവറിലാക്കി  ഡ്രസ്സ് ബാങ്കിൽ നിക്ഷേപിക്കാം. ഭാരവാഹികൾ ഇത് ആവശ്യകാർക്ക് നൽകും. 

       ഡ്രസ്സ് ബാങ്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.അസ്മത്ത്  നിർവ്വഹിച്ചു. പി.സി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പി.കെ.അമീൻ , എ.കെ.നാസർ, സി.നാസർ, സി.എച്ച്.ഷറഫു, സി.പി.ഉസ്മാൻ , കെ.എം.അബ്ദുള്ള, സി.എച്ച്.മമ്മൂട്ടി, പി.ടി.ജാഫർ, പി.ഉസ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *