October 2, 2026

കൽപ്പറ്റ നഗരത്തിൽ ഹോട്ടലിന് മുകളിലേക്ക് മരം വീണു.: ഒരാൾക്ക് നിസാര പരിക്ക്

0
IMG-20180310-WA0099
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ നഗരത്തിൽ പഴയ എസ്.പി.ഓഫീസിലേക്ക് പോകുന്ന റോഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലക്ക് മുകളിലേക്കാണ് ഉച്ചക്ക് മരം വീണത്. ഫയർഫോഴ്സ് അധികൃതർ എത്തി. മരം മുറിച്ചു മാറ്റി. ഒരാൾക്ക് നിസ്സാര പരിക്കേറ്റതൊഴിച്ചാൽ മറ്റ് അപകടങ്ങൾ ഇല്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *