May 30, 2026

തൈറോയ്ഡ് നിർണ്ണയ ക്യാമ്പ് 19-ന് വെള്ളമുണ്ടയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 19-ന്  രാവിലെ 10- മണി മുതൽ വെള്ളമുണ്ട എട്ടേനാൽ  നെല്ലിക്കൽ ലബോറട്ടറിയിൽ വെച്ച് തൈറോയ്ഡ് നിർണ്ണയ ക്യാമ്പ്  നടത്തും. മേപ്പാടി വിംസ് മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ പരിശോധന നടത്തും. താൽപ്പര്യമുള്ളവർ 82812683 09 എന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി എം. മണികണ്ഠൻ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *