May 3, 2024

വൈദ്യുതി മുടങ്ങും

0
 വെളളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ തേറ്റമല, ഇണ്ടേരിക്കുന്ന്, അഞ്ചാംപീടിക, പള്ളിപീടിക എന്നിവിടങ്ങളില്‍  (മാര്‍ച്ച് 13) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമയോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കണിയാമ്പറ്റ കൂട്ടമുണ്ട 66 കെ.വി.ലൈനില്‍  അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ബത്തേരി സബ്ഡിവിഷന്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ 8 മുതല്‍ 9വരെയും വൈകീട്ട് 5 മുതല്‍ 6 വരെയും വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *