April 29, 2024

ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി.

0
Img 20180314 Wa0103
കൽപ്പറ്റ:
തൊഴിലുറപ്പ് പദ്ധതിയിൽ കുടിശികയായ കൂലി ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് തൊഴിലാളികൾ നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി. എൻ ആർ ഇ ജി എ  വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. .ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് തൊഴിലാളികൾ പങ്കെടുത്തു .എല്ലാ മാസവും മുടങ്ങാതെ ശമ്പളം വിതരണം ചെയ്യുക ദിവസവേതനം 500 രൂപയാക്കുക എന്നീ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത് സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ബീന വിജയൻ അദ്ധ്യക്ഷയായിരുന്നു .എ എൻ പ്രഭാകരൻ ,പി സി ഹരിദാസ് ,എ വി ജയൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *