Latest News ആദിവാസി വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി March 15, 2018 0 By ന്യൂസ് വയനാട് ബ്യൂറോ ആദിവാസി വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി .ചെതലയം മാളപ്പാടി കോളനിയിലെ ബെമ്മൻ എന്ന രാജപ്പൻ ( 60) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിന് സമീപത്തെ കൃഷിയിടത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. മരണ കാരണം വ്യക്തമല്ല. ബത്തേരി പോലിസ് അന്വേഷണം ആരംഭിച്ചു Post navigation Previous: ഷുഹൈബ് അനുസ്മരണവും പ്രതിഷേധജ്വാലയും മാർച്ച് 16 – ന് മാനന്തവാടിയിൽNext: പാഷൻ ഫ്രൂട്ട് കൃഷിയിൽ വയനാടിന് അനന്തസാധ്യത: ശില്പശാല Also read Latest News News Wayanad കാപ്പ ചുമത്തി നാടുകടത്തി October 5, 2026 0 Latest News News Wayanad ടൗൺഷിപ്പ്: രണ്ടാംഘട്ട വീടുകളുടെ നിർമ്മാണം ഒക്ടോബർ 31 നകം പൂർത്തിയാക്കും; മന്ത്രി ടി സിദ്ദീഖ് വീടുകളുടെ നറുക്കെടുപ്പ് ഒന്നിനകം October 5, 2026 0 Latest News News Wayanad ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് ബാച്ചിന്റെ ബിരുദദാനം നടന്നു October 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply