ഷുഹൈബ് അനുസ്മരണവും പ്രതിഷേധജ്വാലയും മാർച്ച് 16 – ന് മാനന്തവാടിയിൽ
മാനന്തവാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭുമുഖ്യത്തിൽ ധീര രക്തസാക്ഷി ഷുഹൈബ് അനുസ്മരണവും പ്രതിഷേധജ്വാലയും മാർച്ച് 16 വെള്ളിയാഴ്ച്ച വൈകുംന്നേരം 5 മണിമുതൽ മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കും..
കെ.എസ്.യു.സംസ്ഥാന വൈസ് പ്രസിഡണ്ട്
വി.പി.അബ്ദുൾ റഷീദ്_ കണ്ണൂർ മുഖ്യ പ്രഭാഷണം നടത്തുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ കെ.ഇ.വിനയൻ,
അഡ്വ.ആർ.രാജേഷ് കുമാർ തുടങ്ങിയവർ സംസാരിക്കും'





Leave a Reply