May 3, 2026

ബത്തേരി കുപ്പാടിയിൽ 1.2 കിലോ കഞ്ചാവുമായി എക്സൈസ് ഒരാളെ അറസ്റ്റ് ചെയ്തു.

0
IMG-20180316-WA0157-1
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് എക്സൈസ് ഇന്‍റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍  ബത്തേരി താലൂക്കിലെ കുപ്പാടി വില്ലേജില്‍  തൊടുവെട്ടി   ഭാഗത്ത് വെച്ച്  1.2 കിലോ  കഞ്ചാവ് സഹിതം തൊടുവെട്ടി ഭാഗത്ത് അമ്പലകുന്ന് വീട്ടില്‍ അച്ചുതന്‍ മകന്‍ മുരളി (65വയസ്) എന്നയാളെ  ബത്തേരി എക്സൈസ് റെയിഞ്ച് പാര്‍ട്ടി അറസ്ററ് ചെയ്തു .ഇയാൾ മുമ്പും കഞ്ചാവ് കേസില്‍ പ്രതിയാണ്. കര്‍ണ്ണാടകയില്‍ നിന്നും  സ്ഥിരമായി കഞ്ചാവ് കൊണ്ട് വന്ന് വിദ്ധ്യാര്‍ത്ഥികള്‍ക്കും മറ്റും വില്‍പ്പനയാണ് പതിവ്. എക്സൈസ് പാര്‍ട്ടിയില്‍പ്പെട്ട സു.ബത്തേരി റെയിഞ്ച് ഇന്‍സെ്പക്ടര്‍ ടി.ഷറഫുദീന്‍,AEI ജനാര്‍ദ്ധനന്‍,IBഇന്‍സെ്പക്ടര്‍ AJ ഷാജി ,പ്രിവന്‍റീവ് ഓഫീസര്‍ V.R.ബാബുരാജ് ,IBപ്രിവന്‍റീവ് ഓഫീസര്‍മാരായ KJ സന്തോഷ് ,MKഗോപി,CB വിജയന്‍,CEO മാരായ അനില്‍കുമാര്‍,നിശാന്ത്.എന്നിവര്‍ ചേർന്നാണ് കഞ്ചാവ് വേട്ട നടത്തിയത്..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *