May 1, 2026

ലീഗ് സെക്രട്ടറി ഗ്രാമപഞ്ചായത്ത് മിനിട്സിൽ ഒപ്പിട്ടു.: എൽ.ഡി.എഫ്. പരാതി നൽകി.

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് അവതരണ ഭരണ സമിതി യോഗത്തിൽ ക്ഷണിതാവ് ആയി പങ്കെടുത്ത മുസ്ലീം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.കെ. അമീൻ ഭരണ സമിതി അംഗങ്ങൾ ഒപ്പിടുന്ന മിനിട്സ് ബുക്കിൽ ഒപ്പിട്ടു.ഇത്  നിയമ വിരുദ്ധമാണന്ന് കാട്ടി  ആറ് എൽ. ഡി.എഫ്. ഭരണ സമിതി അംഗങ്ങൾ ചേർന്ന്  പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയതായി ഗ്രാമപഞ്ചായത്തംഗം  എ. ജോണി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *